തൊടുപുഴ :റിട്ട.ഹൈസ്‌കൂൾ അദ്ധ്യാപിക തെക്കുംഭാഗം പള്ളത്ത് പി.സി.ഏലിക്കുട്ടി (കുട്ടമ്മായി-85) നിര്യാതയായി.സംസ്‌ക്കാരം നടത്തി .