mariyakutty

തൊടുപുഴ: കാക്കനാട്ട് പരേതനായ കെ.എ .അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ തെനംകുന്ന് പള്ളിയിൽ. പരേത വലവൂർ അഴികണ്ണിക്കൽ കുടുംബാംഗം. മക്കൾ: ഓമന, മോളി, ജെസി, മിനി. മരുമക്കൾ: മാത്യു കുര്യൻ,പരേതനായ എബ്രഹാം, ജോൺ കുരുവിള, പരേതനായ ഷാജി.