jose
ജോസ് പാലത്തിനാൽ

നെടുങ്കണ്ടം : സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി ജോസ് പാലത്തിനാലിനെ സർക്കാർ നിയമിച്ചു. കടബാദ്ധ്യത മൂലം ദുരിതത്തിലായ കർഷകർക്ക് ഇളവ് നൽകുന്നതിന് അധികാരമുള്ള കമ്മീഷനാണിത്ജസ്റ്റിസ് എബ്രാഹം മാത്യു ചെയർമാനായുള്ള കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലാപ്രസിഡന്റും, മലനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമാണ് ജോസ് പാലത്തിനാൽ.