ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ സംവരണ വിഭാഗത്തിൽ (എസ്.സി, എസ്.ടി, എസ്.ജി.സി, ആർ.ടി.ഇ ആൻഡ് ഡിഎ) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. രണ്ടാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ എല്ലാ വിഭാഗത്തിലും ഒഴിവുകൾ ഉണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. താത്പര്യമുളള മാതാപിതാക്കൾ ജൂലായ് 28 വൈകിട്ട് 4 മണിക്കുളളിൽ വിദ്യാലയത്തിൽ നിന്നു ലഭിക്കുന്ന അപേക്ഷ ഫോറം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയ വെബ്‌സൈറ്റ് സന്ദർശിക്കുക. https://painavu.kvs.ac.in ഫോൺ 94958000741, 9446132843, 9497505303