ഇടുക്കി: ജില്ലയിൽ ഇന്നലെ 147 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 8.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 196 പേർ രോഗമുക്തി നേടി.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
ചക്കുപള്ളം- 7
കട്ടപ്പന- 13
കൊന്നത്തടി- 11
കുമാരമംഗലം- 10
മറയൂർ- 7
നെടുങ്കണ്ടം- 14
പള്ളിവാസൽ- 6
തൊടുപുഴ- 17
വാത്തിക്കുടി- 6