കോടിക്കുളം: കാഞ്ഞിരത്തിങ്കൽ ഐപ്പ് ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ.മക്കൾ :ജോസ്, ജോയി, മേരി, ജോൺ, ബിന്ദു.മരുമക്കൾ: മേരിക്കുട്ടി, ഷേർളി,തോമസ്, മനോജ്, ലില്ലി.