മണക്കാട്: മണക്കാട് പഞ്ചായത്തിൽ 2021-22 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോകതൃ പദ്ധതികൾക്കുള്ള അപേക്ഷാഫോമുകൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലായ് 29 നകം പഞ്ചായത്ത് ഓഫീസിൽ തിരികെ ഏൽപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.