ഇടുക്കി: വനിതാ കമ്മിഷൻ ഇന്ന് ഇടുക്കി പൈനാവ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നിശ്ചയിച്ചിരുന്ന അദാലത്ത് 23 ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 4 വരെ നടക്കും.