എനാനല്ലൂർ: മുട്ടത്തുകുടിയിൽ ചാക്കോ ജോസഫ് (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സോഫി പണ്ടപ്പിള്ളി മാളിയേക്കൽ കുടുംബാംഗം. മക്കൾ: സിമി, ഗിഫ്രോ. മരുമക്കൾ: ജോബി, ജെനോ