meeran

വെള്ളത്തൂവൽ : വടക്കേശെല്യാംപാറ ഹാജി അറക്കൽ എ.എസ് മീരാൻ (82)നിര്യാതനായി. കബറടക്കം നടത്തി.ആദ്യകാല വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.ഭാര്യ: പരേതയായ നാച്ചിയുമ്മ.മക്കൾ : ഖദീജ, സയ്‌നുദ്ദീൻ, കമാലുദ്ദീൻ, മിസറിയ, ഫാത്തിമ, ഷെറാഫുദ്ദീൻ, റസാഖ്, സിദ്ദീഖ്, ഷുഖൂർ, ഹസീന.മരുമക്കൾ: അബ്ദുൾറഹിമാൻ, ഉമ്മർ
മൊയ്തീൻ ( സർക്കിൾ ഇൻസ്‌പെക്ടർ തിരുവനന്തപുരം) വാഹീദ്, സുബൈദ സെയ്‌നുദ്ദീൻ, താഹിറ കമാൽ,സുമൈയ്യ ഷെറാവുദ്ദീൻ, ബുഷറ റസാഖ് ,ഷെമീന സിദ്ധിഖ്, ഷെമീന ഷുക്കൂർ.