വെള്ളത്തൂവൽ : റിട്ട: മിലിട്ടറി ഉദ്യോഗസ്ഥൻ മുളമൂട്ടിൽ എം.വി പോളിന്റെ ഭാര്യ രാജമ്മ ടീച്ചർ (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വെള്ളത്തൂവൽ ബഥേൽ മാർത്തോമ പള്ളിയിൽ. മകൻ :റിച്ചാർഡ് പോൾ. മരുമകൾ :മിനി റിച്ചാർഡ്