മുട്ടം :വാണിയെടത്തുമലയിൽ വി .ബി .സുകുമാരന്റെയും ഉഷ സുകുമാരന്റെയും മകൾ അശ്വതിയും തൊടുപുഴ മണക്കാട് കേളംപറമ്പിൽ പി ആർ .വിജയന്റെയും സിന്ധു വിജയന്റെയും മകൻ വിഷ്ണുവും വിവാഹിതരായി.