മണക്കാട്:മണക്കാട് ദേശസേവിനി വായനശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാസ്തീകരണ സെമിനാർ നടത്തി.തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വി.വി ഓമന അദ്ധ്യക്ഷത വഹിച്ചു. പെൺജീവിതത്തിന്റെ കരുതലുകൾ എന്ന വിഷയത്തിൽ ഗിരിജ വിക്രമൻ മുഖ്യപ്രഭാഷണം നടത്തി.