തൊടുപുഴ: ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി വാക്ക്ഇൻ ഇന്റർവ്യു 23 ന് ഉച്ചകഴിഞ്ഞ് 2 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 04862-227326.