തൊടുപുഴ:കേരളാ സാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാറ്റുക മനസ്ഥിതി സ്ത്രീകളോട് എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും നടത്തി. പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ആരതി ഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകയുമായ ഇന്ദിരാ രവീന്ദ്രൻ വിഷയാവതരണം നടത്തി.