കരിങ്കുന്നം : ഗ്രാമപഞ്ചായത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് ബ്‌ളോക്ക് പഞ്ചായത്ത് മുഖേന നിർവഹണം നടത്തുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ പഞ്ചായത്തിൽ നിന്നും ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ച് 28 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ തിരികെ ഏൽപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.