vaidyar

കോതമംഗലം ജയൻ മാധവൻ പ്രസിൽ നടത്തിയ പുസ്തക പ്രകാശന ചടങ്ങിൽ മാടശേരി നാരായണൻ നമ്പൂതിരിയുടെ ആശ്വാലയന ഷോഡശ ക്രിയകൾ എന്ന പുസ്തകം ആയുർവേദ മർമ്മ ചികിത്സാ വിദഗ്ദ്ധൻ വി.എസ്. മോഹൻദാസ് വൈദ്യർ ജയൻ മാധവിന്റെ കൈയിൽ നിന്ന് ഏറ്റുവാങ്ങുന്നു