sister

കല്ലൂർക്കാട് :കുടിയിരിക്കൽ പരേതരായ കുര്യാക്കോസ് ത്രേസ്യ ദമ്പതി കളുടെ മകളും എഫ്. സി. സി വിജയവാഡ പ്രൊവിൻസ് അംഗവുമായ മദർ. ഗൽഗാനി കുടിയിരിക്കൽ (86) വിജയവാഡയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വിജയവാഡ എഫ്. സി.
സി. നിർമ്മല പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ നടക്കും. സഹോദരങ്ങൾ:പരേതയായ ത്രേസ്യാ മറ്റത്തിൽ,പരേതനായ പ്രൊഫ. കെ.സി. ജോസഫ്,പരേതനായ ഫാ. ജോൺ കുടിയിരിക്കൽ , കുര്യാക്കോ കുര്യാക്കോസ്, കെ.സി. ജോർജ്ജ്(റിട്ട.ഹെഡ്മാസ്റ്റർ) .