കരിമണ്ണൂർ: കൃഷിഭവനിൽ വിവിധ കാർഷിക വിളകളുടെ പുതുകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. കുരുമുളക്, ജാതി, പ്ലാവ്, റമ്പൂട്ടാൻ, മംഗോസ്രിൻ, കുടംപുളി, ഞാവൽ, കൊക്കോ എന്നിവ പുതിയതായി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ നൽകാം. ഫോൺ: 9383470982.