ചെറുതോണി: നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്ന കർഷകർക്കെതിരെ കേസെടുത്താൽ പ്രതിരോധിക്കുമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസും സെക്രട്ടറി എം.വി. ബേബിയും പറഞ്ഞു. ഇത്തരം നടപടികളെ രാഷ്ട്രീയമായി നേരിടും. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും കർഷകസംഘം നേതാക്കൾ പറഞ്ഞു.