mariyakutty
മറിയക്കുട്ടി

ഇടുക്കി (കരിമ്പൻ): സ്വാതന്ത്ര്യ സമരസേനാനി ജോർജ് പാലക്കന്റെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. രാമപുരം അഴകത്തു കുടുംബാംഗമാണ്.
മക്കൾ: ടോമി പാലക്കൻ (കർഷക കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്),​ പരേതനായ ജോയി, ആൻസി, ബാബു (വാഴത്തോപ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), സൂട്ടർ (കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി), ജാക്വിലിൻ. മരുമക്കൾ: ഷാജൻ തടത്തിൽ അരിക്കുഴ,​ പ്യാരിസ് ഇടതുമ്പ്രായിൽ കട്ടപ്പന, ലൈസ മുണ്ടന്മലയിൽ പാറപ്പുഴ, ലില്ലി പുളിക്കാട്ട് ഏഴാചേരി, സിമിലി കുന്നംകോട്ട് വാഴത്തോപ്പ്, ബിന്നി മാഞ്ചേരിൽ ചുരുളി. സംസ്‌കാരം നടത്തി.