syamala
ശ്യാമള

തൂക്കുപാലം: കാർത്തിക ഹൗസിൽ സി.കെ. ബാബുവിന്റെ (രാജേന്ദ്ര പണിക്കർ) ഭാര്യ ശ്യാമള (60)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗ്രീഷ്മ ബാബു (ടൗൺ പ്ലാനിംഗ് ആഫീസ്,​ ഇടുക്കി), ഗ്രിവിൻ ബാബു. മരുമക്കൾ: ക്രിയാത്മജൻ (മർച്ചന്റ്‌ നേവി),​ അമലു രാജേന്ദ്രൻ.