ഇടുക്കി: തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഡിയത്തിലെ സൈനിക തിരഞ്ഞെടുപ്പിനുള്ള 25ലെ പ്രവേശന പരീക്ഷയ്ക്ക് ഹാജരാകേണ്ട സമയം രാത്രി ഒന്നിലേയ്ക്ക് മാറ്റി. പുലർച്ചെ നാല് മണിയായിരുന്നു നേരത്തെ റിപ്പോർട്ടിങ് സമയമായി നൽകിയിരുന്നത്. ഫോൺ: 0471 2351762.