തൂക്കുപാലം: ആനക്കല്ല് ഓരുകുഴിയിൽ വീട്ടിൽ അനിൽ കുമാറിന്റെ ഭാര്യ അജി (46) നിര്യാതയായി. മക്കൾ: അമൃത, ഉണ്ണി. സംസ്‌കാരം നടത്തി.