തൂക്കുപാലം: കൽക്കൂന്തൽ കുഴികണ്ടത്തിൽ വീട്ടിൽ രഘുവിന്റെ ഭാര്യ ശാന്തമ്മ (60) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ പി.ആർ, സുമേഷ്, നിഷ അബുദാബി. മരുമക്കൾ: ജിജി, ദീപ, രാജു. സംസ്‌കാരം നടത്തി.