കരിമണ്ണൂർ: വടക്കേൽ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (94) നിര്യാതയായി. പരേത ഉടുമ്പന്നൂർ നടുക്കുടിയിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ലൂസി (ആരാധനാ മഠം, കോഴിക്കോട് ), ജോർജ് കരിമണ്ണൂർ, അൽഫോൻസാ (ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥ), ജെയിംസ് കരിമണ്ണൂർ, ജോണി (യു.എസ്.എ), മേരി (എറണാകുളം), റ്റെസി (കരിമണ്ണൂർ). മരുമക്കൾ: ജസീന്ത ജോർജ് വട്ടക്കുഴിയിൽ, കല്ലൂർക്കാട്, കെ.ജെ. ജോസഫ് കണ്ടത്തിൽ (തുടങ്ങനാട് കെ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ), ഫിലോമിന ജെയിംസ് അമ്പാട്ട് കോതമംഗലം, മിനി ജോണി ചെമ്പകപറമ്പിൽ തൃശ്ശൂർ (യു.എസ്.എ), ടോമി പിണക്കാട്ട് കോടിക്കുളം, പയസ് കളമ്പാടൻ നെടുങ്ങാമ്പറ. സംസ്‌കാരം പിന്നീട്.