antony
സി.ജെ.ആന്റണി

നരിയമ്പാറ: കട്ടപ്പന സീനായി ഹോട്ടൽ ഉടമ ചൂരക്കാട്ട് സി.ജെ. ആന്റണി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് തൊവരയാർ ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭാര്യ: ജെസി കോട്ടയം ചാലയ്ക്കൽ കുടുംബാംഗം. മക്കൾ: അനീഷ്, ആൽഫ്രഡ്. മരുമകൾ: പ്രീതി.