ഇടുക്കി: ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന് ജില്ലയിലെ എട്ട് സെന്ററുകളിൽ നടത്തും. പരീക്ഷയ്ക്ക് ഓൺലൈനിൽ അപേക്ഷ www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടതാണന്ന് പ്രിൻസിപ്പൽ അറിയിച്ചു.