ഇടുക്കി :ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽയി ജില്ലയിലെ സ്‌കൂൾ, കോളേജ് കുട്ടികൾക്ക് ഒളിമ്പിക്സ് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നും മുതൽ മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5,001 , 3,001 , 2,001 രൂപ കാഷ് അവാർഡ് നൽകും. 26ന് രാത്രി 8.30 മുതൽ 9.30 വരെ ഓൺലൈനായി മത്സരാർത്ഥികൾക്ക് പങ്കെടുക്കാം. 8075143020 എന്ന വാട്ട്‌സ് ആപ് നമ്പറിൽ തിങ്കളാഴ്ച രാത്രി 8 മണി വരെ റിപ്പോർട്ട് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075143020, 8547575248, 9895112027 .