ദേവികുളം: കെ.ഡി.എച്ച് വില്ലേജിൽ ദേവികുളം താലൂക്ക് ഓഫീസിനോടു ചേർന്ന് റോഡ് അരികിൽ അപകട ഭീഷണിയായി നിൽക്കുന്ന 2 റെഡ്ഗം മരങ്ങൾ ജൂലായ് 28 രാവിലെ 11ന് ലേലം ചെയ്യും. ദേവികുളം തഹസീൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കെ.ഡി.എച്ച് വില്ലേജ് ഓഫീസിലായിരിക്കും ലേലം നടത്തും. വിവരങ്ങൾ ദേവികുളം താലൂക്ക് ഓഫിസിൽ നിന്നോ കെ.ഡി.എച്ച് വില്ലേജ് ഓഫീസിൽ നിന്നോ അറിയാം. ഫോൺ: 04865264231