തൂക്കുപാലം:നെടുംകണ്ടം കുഞ്ഞൻ കോളനിയിൽ ബ്ലോക്ക് നമ്പർ 311 ൽ ബാബു( 57)നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ:സിന്ധു.മക്കൾ:അൻജിത ,അൻജിത്ത് . മരുമകൾ:റിയ.