ഉടുമ്പന്നൂർ: യുവാക്കൾക്കുള്ള പഠനക്ലാസ്സിന്റെ നാലാമത് ദിവസത്തെ ഓൺലൈൻ ക്ലാസ് ഇന്ന് വൈകിട്ട് 7.30മുതൽ 8.30വരെനടത്തും.
ശാഖാ വൈസ് പ്രസിഡന്റ് പി. ജി. മുരളീധരൻ ക്ളാസ് നയിക്കും.
എല്ലാ യുവജനങ്ങളും അതോടൊപ്പം ശ്രീനാരായണീയ വിശ്വാസികളും കൃത്യം 7.25ന് തന്നെ ഓൺലൈൻ ക്ലാസ്സിൽപ്രവേശിക്കണമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.