ഉടുമ്പന്നൂർ :മിഷ്യൻ കുന്നിൽ താമസിക്കുന്ന മാധവൻ(85)തോൾക്കുടിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് മിഷ്യൻകുന്നിലെ വീട്ടുവളപ്പിൽ. മക്കൾ :രാജു, പരേതനായ ബാബു, ബിജു.