vijayan

ഈസ്റ്റ്‌കോടിക്കുളം: കാവുങ്കൽ കെ.എം.വിജയൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: കോളപ്ര ഒട്ടക്കുറ്റിയാങ്കൽ പത്മ. മകൻ: അരുൺ കെ. വിജയൻ (മനോരമ, തൊടുപുഴ). സഹോദരങ്ങൾ: രാജപ്പൻ, രാധ, ഷാജൻ, ബേബി, സലോമി, രജനി, ബാബു, പരേതരായ ശശി, രവി.