കരിമണ്ണൂർ: വടക്കേൽ പരേതനായ ഔസേഫ് ചാക്കോയുടെ ഭാര്യ മറിയം ചാക്കോ ( മറിയക്കുട്ടി-94 ) സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കരിമണ്ണൂർ സെൻ മേരീസ് ഫൊറോനാ പള്ളിയിൽ