കരിങ്കുന്നം:വടക്കുംമുറി പരേതനായ പാറടിയിൽ എൻ.എ. ജോസിൻെറ ഭാര്യ മേരി ജോസ് (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വടക്കുംമുറി സെൻറ് ജോസഫ് പല്ളിയിൽ. പരേത അരീക്കര നെടുംപേരിൽ കുടുംബാംഗം. മക്കൾ: സ്മിത, ബൈജു, ലിസ, ജിനി. മരുമക്കൾ: ഷിബു, ബിജു, ജെസ്സൻ, ഷീജ.