തൊടുപുഴ: വെങ്ങല്ലൂർ നടുവിലേടത് രാമകൃഷ്ണന്റെ മകൻ സന്തോഷ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ശാന്തി തീരത്ത്. ഭാര്യ: സിന്ധു ആരക്കുഴ മുണ്ടെകുടിയിൽ കുടുംബാംഗം. മക്കൾ: അക്ഷയ, ആദിത്യൻ.