എസ്എൻഡിപി യോഗം വൈദികസമിതിയുടെ കേന്ദ്രസമിതി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം ബെന്നി ശാന്തിയെ തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ് പൊന്നാട അണിയിക്കുന്നു. യൂണിയൻ ചെയർമാൻ എ .ജി തങ്കപ്പൻ , വൈസ് ചെയർമാൻ ഡോ. കെ .സോമൻ, യൂണിയൻ കമ്മറ്റി അംഗം ഷാജി കല്ലറയിൽ,ചെറായ്ക്കൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രംകമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സമീപം