വെള്ളത്തൂവൽ : ജോയിന്റ് കൗൺസി ൽ അടിമാലി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥി
കൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെള്ളത്തൂവൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി ജോൺസൺ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.മേഖലാ പ്രസിഡന്റ് അനിൽ ദത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജഞു ബിജുമുഖ്യ പ്രഭാഷണം നടത്തി പി.റ്റി വിജോ,ജോൾ എം മുങ്ങാട്ടു ചുണ്ടയിൽ ,റ്റി കെ.ജോൺസൺ എന്നിവർ സംസാരിച്ചു.