തൂക്കുപാലം:മഞ്ഞപ്പാറ കുഴിപ്പള്ളിൽ വീട്ടിൽ വർഗീസ് (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അന്നമ്മ കാഞ്ചിയാർ കിഴക്കയിൽ കുടുംബാംഗം . മക്കൾ: ജോണിക്കുട്ടി, സാലിക്കുട്ടി, മോളി, സോഫി, ജെസി, ബീന, റോയി. മരുമക്കൾ: ലീലാമ്മ, തൊമ്മച്ചൻ, ജോസ്, ജോസ്, സിബി