mathews

തൊടുപുഴ: കുനംകുളം പനയ്ക്കൽ പരേതനായ ചാക്കോയുെ മകൻ മാത്യൂസ് (66) നിര്യാതനായി. സംസ്ക്കാരം നടത്തി.ഭാര്യ ജോയ്സ് മാത്യു തൊടുപുഴ മുല്ലശേരിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: പ്രഭാ മോഹൻ, ശോഭാ സണ്ണി, ശാന്താ ഷെറി, ഫിലിപ്പ് ചാക്കോ