net-ball

ടോക്കിയോ ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ജില്ലാ നെറ്റ്‌ബോൾ അസ്സോസിയേഷൻ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച നെറ്റ്‌ബോൾ ഷൂട്ടിംഗ് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു