ഇടുക്കി: ആർമി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ കുളച്ചൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ കൊവിഡും മഴയും കാരണം മാറ്റിവച്ചതായി റിക്രൂട്ടിംഗ് ഡയറക്ടർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.