ഇടുക്കി: കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിൽ പുന്നപ്രയിൽ പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്‌നോളജിയിൽ എം .ബി .എ ക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847961842, 8590599431, 0477 2267602 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക