നെടുങ്കണ്ടം :അഡീഷണൽ ഐ.സി.ഡിഎസ് പ്രോജക്ടിലെ ആവശ്യങ്ങൾക്കായി 2 കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 7 വർഷത്തിൽ താഴെ പഴക്കമുള്ള ടാക്‌സി പെർമിറ്റ് ഉള്ള പാസഞ്ചർ വാഹനമാണ് ആവശ്യമുള്ളത്. താല്പര്യമുള്ള വാഹന ഉടമകൾക്ക് ഓഗസ്റ്റ് 16 വരെ രാജകുമാരിയിൽ പ്രവർത്തിക്കുന്ന ഐസിഡി എസ് പ്രോജക്ട് ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 243145, 9497284294, 9495371042.