ചെറുതോണി: പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭാസമാണ് യോഗ്യത. താല്പര്യമുള്ളവർ 28 നു രാവിലെ 11 ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ രേകഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04862 232246, 04862 297617, 8547005084 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.