bhavaniyamma

തൊടുപുഴ: വെങ്ങല്ലൂർ പുത്തൻപുരയിൽ ഭവാനിയമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ സതീശൻ( ബാംഗ്ലൂർ), ഷീല( മുംബൈ), പ്രേമ( തൃക്കാരിയൂർ) . മരുമക്കൾ രാജൻ, ലിസ്സി, പരേതനായ രാമൻ