തൊടുപുഴ: കേരളാ സ്ര്‌റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധവും സർവീസ് പെൻഷൻകാരും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. എൽ. ശ്രീദേവി വിഷയാവതരണം നടത്തി. സാംസ്‌കാരികവേദി കൺവീനർ വി.എസ്. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.