പെരുമ്പിള്ളിച്ചിറ : വലിയപറമ്പിൽ ജോർജ് വി മാത്യു (കുട്ടിച്ചൻ -70) നിര്യാതനായി.സംസ്‌കാരം ഇന്ന് 10 ന് തലയനാട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ : സോഫി ജോർജ് അറക്കുളം മണിയാക്കുപാറ കുടുംബാംഗമാണ്. മക്കൾ : സോണാ ജോർജ് ( അദ്ധ്യാപിക , ന്യൂമാൻ കോളേജ് , തൊടുപുഴ ) ടോണി ജോർജ് ( ഗവേഷണ വിദ്യാർത്ഥി , കേരള യൂണിവേഴ്‌സിറ്റി ) .മരുമകൻ : ജെയിംസ് വി ജോർജ് ( അദ്ധ്യാപകൻ , എസ് .എച്ച് . കോളേജ് തേവര ) വെട്ടുപാറയ്ക്കൽ,നാകപ്പുഴ .