bhaskaran

കരിമണ്ണൂർ :കുറുമ്പാലമറ്റം ഏർതടത്തിൽ വീട്ടിൽ ഭാസ്‌കരൻ(72) നിര്യാതനായി. ഭാര്യ :സുഭദ്ര.മക്കൾ :ജയശ്രീ, അനീഷ്( കുവൈറ്റ് ), ജയേഷ്( സീനിയർ സിവിൽ പൊലീസ് ഓഫീസർ കരിമണ്ണൂർ സ്റ്റേഷൻ ),മരുമക്കൾ രഞ്ജിത (ഫെഡറൽ ബാങ്ക് കരിമണ്ണൂർ )രാജൻ, ജിഷ.സംസ്‌കാരം ഇന്ന് രാവിലെ 10 ന് കരിമണ്ണൂർ കുറുമ്പലമറ്റത്തുള്ള വീട്ട് വളപ്പിൽ.